നെഗറ്റീവ് റോളുകളും, കോമഡി വേഷങ്ങളും ചെയ്യാൻ താൽപ്പര്യമുണ്ട്: അനു സിത്താര

Home > Malayalam Movies > Malayalam Cinema News

By |

മലയാള സിനിമയിൽ ഏറെ തിരക്കുള്ള നടിമാരിലൊരാളാണ് അനു സിത്താര. ദിലീപിനൊപ്പം അഭിനയിച്ച ശുഭരാത്രിയാണ് അനു സിത്താരയുടേതായി റിലീസ് ചെയ്യാൻ തയ്യാറെടുക്കുന്നത്. ചിത്രത്തെ പറ്റിയുള്ള വിശേഷങ്ങൾ ബിഹൈൻഡ്‌വുഡ്സ് ഐസ് ചാനലുമായി പങ്കു വെക്കുമ്പോഴാണ് അനു സിത്താര ഏറെക്കാലമായി തന്റെ ഉള്ളിലുള്ള ആഗ്രഹം തുറന്നു പറഞ്ഞത്. തനിക്ക് നെഗറ്റീവ് റോളുകളും, കോമഡി റോളുകളും ചെയ്യാൻ താല്പര്യമുണ്ടെന്നും പക്ഷേ തന്നെക്കണ്ടാൽ ആർക്കും അത്തരം റോളുകൾ തരാൻ തോന്നില്ല എന്നും അനുസിത്താര പറയുന്നു. മോഡേൺ വസ്ത്രങ്ങൾ ധരിക്കാത്തതിന് പിന്നിലുള്ള രഹസ്യവും അനു സിത്താര വെളിപ്പെടുത്തി ... ഇന്റർവ്യൂ പൂർണ്ണമായും താഴെ കാണാം:

Nobody is giving me negative roles Actress Anu Sithara reveals

Nobody is giving me negative roles Actress Anu Sithara reveals

People looking for online information on Anu Sithara, Dileep, Shubharathri will find this news story useful.